അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം പുളിയിലപ്പാറ സ്വദേശി പ്രദീപിന്റെ ടാറ്റാ സുമോ ആണ് കാട്ടാന ആക്രമിച്ചത് വെറ്റിലപ്പാറ വച്ചായിരുന്നു സംഭവം. വാഹനത്തിൻറെ മുൻഭാഗം പൂർണ്ണമായും ആന തകർത്തു മലക്കപ്പാറ ഭാഗത്തേക്ക് പോകുന്നതിനിടെ ആയിരുന്നു ആക്രമണം
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം
പുളിയിലപ്പാറ സ്വദേശി പ്രദീപിന്റെ ടാറ്റാ സുമോ ആണ് കാട്ടാന ആക്രമിച്ചത്
വെറ്റിലപ്പാറ വച്ചായിരുന്നു സംഭവം.
വാഹനത്തിൻറെ മുൻഭാഗം പൂർണ്ണമായും ആന തകർത്തു
മലക്കപ്പാറ ഭാഗത്തേക്ക് പോകുന്നതിനിടെ ആയിരുന്നു ആക്രമണം
Published 7 months ago · Last updated 28 days ago · 0 views



