Kerala Live
Advertisement

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഗുരുവായൂർ ക്ഷേത്രദർശനം നടത്തി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഗുരുവായൂർ ക്ഷേത്രദർശനം നടത്തി.

K

By [email protected]

1 min read

Share
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്  സൂര്യകാന്ത് ഗുരുവായൂർ ക്ഷേത്രദർശനം നടത്തി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. — Kerala Live

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ഇന്ന് വൈകിട്ട് 3.50 ഓടെയാണ് അദ്ദേഹം കുടുംബ സമേതം ദർശനം നടത്തിയത് ഭാര്യ സവിത വസിഷ്ട്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യ സെൻ, ഹൈക്കോടതി ജസ്റ്റിസ് രാജ വിജയരാഘവൻ, രജിസ്ട്രാർ ജനറൽ ഗോപകുമാർ, ജില്ല ജഡ്ജിമാരായ പി.എസ് ശശികുമാർ, ബിന്ദു സുധാകരൻ, ചീഫ് ജുഡീഷ്യറി മജിസ്ട്രേറ്റ് രാജശ്രീ രാജഗോപാൽ ചീഫ് ജസ്റ്റിസിനിനൊപ്പം ക്ഷേത്രത്തിൽ എത്തിയിരുന്നു. ശ്രീ വത്സം ഗസ്റ്റ് ഹൗസിൽ എത്തിയ ജസ്‌റ്റിസ് സൂര്യകാന്തിനെ ദേവസ്വം അധികൃതർ സ്വീകരിച്ചു. ക്ഷേത്ര ദർശനം പൂർത്തിയാക്കി ഇന്ന് വൈകിട്ട് തന്നെ അദ്ദേഹം ഡൽഹിക്ക് തിരികെ മടങ്ങും.

Advertisement

Published 4 days ago · Last updated 1 day ago · 11 views

Related Coverage

Advertisement