Kerala Live
Advertisement

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ തെക്കേഗോപുര നടയ്ക്കു സമീപം കിണറ്റില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ തെക്കേഗോപുര നടയ്ക്കു സമീപം കിണറ്റില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

K

By [email protected]

1 min read

Share
തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ തെക്കേഗോപുര നടയ്ക്കു സമീപം കിണറ്റില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ തെക്കേഗോപുര നടയ്ക്കു സമീപം കിണറ്റില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. — Kerala Live

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ തെക്കേഗോപുര നടയ്ക്കു സമീപം കിണറ്റില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നഗരത്തിലെ ചെമ്പൂക്കാവില്‍ താമസിക്കുന്ന കോഴിക്കോട് പയ്യോളി മക്കാട്ട് വടക്കേതില്‍ 35 വയസ്സുള്ള അരുണ്‍ കുമാര്‍ ആണ് മരിച്ചത്. രാവിലെ 11.15ന് ആണു സംഭവം. കിണറിന്റെ കൈവരിയില്‍ ഇരിക്കുന്നതിനിടെ ഗ്രില്ലിട്ട കമ്പിലേക്കു കൈകുത്തിയപ്പോള്‍ കിണറിനകത്തേക്ക് വീഴുകയായിരുന്നു. പൊലിസും അഗ്നിരക്ഷാ വിഭാഗവും രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് ചെളിയില്‍ പുതഞ്ഞ മൃതദേശം പുറത്തെടുത്തത്. തൃശൂര്‍ ഈസ്റ്റ് പൊലിസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Advertisement

Published 5 days ago · Last updated 1 day ago · 12 views

Related Coverage

Advertisement