Kerala Live
Advertisement

ചേരാനെല്ലൂര്‍ വാഹനാപകട മരണത്തില്‍ പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തു.

ചേരാനെല്ലൂര്‍ വാഹനാപകട മരണത്തില്‍ പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തു.

K

By [email protected]

1 min read

Share
ചേരാനെല്ലൂര്‍ വാഹനാപകട മരണത്തില്‍ പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തു.
ചേരാനെല്ലൂര്‍ വാഹനാപകട മരണത്തില്‍ പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തു. — Kerala Live

കൊച്ചി: എറണാകുളം ചേരാനെല്ലൂര്‍ വാഹനാപകട മരണത്തില്‍ പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തു. പ്രതിക്ക് 18 വയസ് തികഞ്ഞിട്ടില്ലാത്തതിനാല്‍ അറസ്റ്റിലായെന്ന് പറയാനാകില്ലെങ്കിലും ഇതിന് സമാനമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി ചേരാനെല്ലൂര്‍ പൊലീസ് അറിയിച്ചു. പതിനേഴുകാരനെ അപ്രിഹെന്‍ഡ് ചെയ്തുവെന്ന് സിഐ അറിയിച്ചു. സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തോട് പൊലീസ് പ്രതിയ്‌ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുകയും ഇത് എഴുതി നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് ഇവര്‍ മടങ്ങുമെന്നാണ് സൂചന

Advertisement

Published 10 days ago · Last updated 4 days ago · 8 views

Related Coverage

Advertisement