Kerala Live
Advertisement

താമരശ്ശേരി കാരാടിയിൽ വയനാട് സ്വദേശിയായ റിട്ട.എസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ

താമരശ്ശേരി കാരാടിയിൽ വയനാട് സ്വദേശിയായ റിട്ട.എസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൽപറ്റ നോർത്ത് മുട്ടിൽ തൊട്ടിയിൽ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് പിന്നിലുള്ള ആലിക്കുന്ന് വാട്ടർ ടാങ്കിനു സമീപം ഉള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

U

By user2

1 min read

Share
താമരശ്ശേരി കാരാടിയിൽ വയനാട് സ്വദേശിയായ റിട്ട.എസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ
താമരശ്ശേരി കാരാടിയിൽ വയനാട് സ്വദേശിയായ റിട്ട.എസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ — Kerala Live

താമരശ്ശേരി കാരാടിയിൽ വയനാട് സ്വദേശിയായ റിട്ട.എസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൽപറ്റ നോർത്ത് മുട്ടിൽ തൊട്ടിയിൽ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് പിന്നിലുള്ള ആലിക്കുന്ന് വാട്ടർ ടാങ്കിനു സമീപം ഉള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisement

Published 4 months ago · Last updated 26 days ago · 0 views

Related Coverage

Advertisement