തൃശ്ശൂര്‍ ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇതുവരെ 16.82 ശതമാനം പോളിംഗ് പൂർത്തിയായി.
മണ്ഡലം തിരിച്ചുള്ള പോളിംഗ് നില ചേലക്കര 16.64 ശതമാനംകുന്നംകുളം 15.79 ശതമാനംഗുരുവായൂർ 15.46 ശതമാനംമണലൂർ 16.33 ശതമാനംവടക്കാഞ്ചേരി 17.74 ശതമാനംഒല്ലൂർ 17.46 ശതമാനംതൃശ്ശൂർ 18.29 ശതമാനംനാട്ടിക 16.66 ശതമാനംകയ്പമംഗലം 15.74 ശതമാനംഇരിങ്ങാലക്കുട 17.18 ശതമാനംപുതുക്കാട് 17.84 ശതമാനംചാലക്കുടി 17.24 ശതമാനംകൊടുങ്ങല്ലൂർ 16.49 ശതമാനം

മണ്ഡലം തിരിച്ചുള്ള പോളിംഗ് നില
ചേലക്കര 16.64 ശതമാനം കുന്നംകുളം 15.79 ശതമാനം ഗുരുവായൂർ 15.46 ശതമാനം മണലൂർ 16.33 ശതമാനം വടക്കാഞ്ചേരി 17.74 ശതമാനം ഒല്ലൂർ 17.46 ശതമാനം തൃശ്ശൂർ 18.29 ശതമാനം നാട്ടിക 16.66 ശതമാനം കയ്പമംഗലം 15.74 ശതമാനം ഇരിങ്ങാലക്കുട 17.18 ശതമാനം പുതുക്കാട് 17.84 ശതമാനം ചാലക്കുടി 17.24 ശതമാനം കൊടുങ്ങല്ലൂർ 16.49 ശതമാനം
Published 7 months ago · Last updated 26 days ago · 0 views



