Kerala Live
Advertisement

ബലാത്സംഗക്കേസിൽ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എന്‍ദോസ് കുന്നപ്പിള്ളി കോടതി വെറുതേവിട്ടു.

തിരുവനന്തപുരം∙ ബലാത്സംഗക്കേസിൽ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എന്‍ദോസ് കുന്നപ്പിള്ളി കോടതി വെറുതേവിട്ടു. എല്‍ദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അതിജീവിത മൊഴി നല്‍കിയ സാഹചര്യത്തിലാണ് തുടര്‍നടപടികള്‍ നെയ്യാറ്റിൻകര കോടതി ഒഴിവാക്കിയത്. എല്‍ദോസിനൊപ്പം പ്രതിസ്ഥാനത്തുണ്ടായിരുന്ന റനീഷ, സിപ്പി നൂറുദ്ദീന്‍ എന്നിവര്‍ക്കെതിരായ നടപടിയും ഒഴിവാക്കി. `

U

By user2

1 min read

Share
ബലാത്സംഗക്കേസിൽ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എന്‍ദോസ് കുന്നപ്പിള്ളി കോടതി വെറുതേവിട്ടു.
ബലാത്സംഗക്കേസിൽ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എന്‍ദോസ് കുന്നപ്പിള്ളി കോടതി വെറുതേവിട്ടു. — Kerala Live

തിരുവനന്തപുരം∙ ബലാത്സംഗക്കേസിൽ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എന്‍ദോസ് കുന്നപ്പിള്ളി കോടതി വെറുതേവിട്ടു. എല്‍ദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അതിജീവിത മൊഴി നല്‍കിയ സാഹചര്യത്തിലാണ് തുടര്‍നടപടികള്‍ നെയ്യാറ്റിൻകര കോടതി ഒഴിവാക്കിയത്. എല്‍ദോസിനൊപ്പം പ്രതിസ്ഥാനത്തുണ്ടായിരുന്ന റനീഷ, സിപ്പി നൂറുദ്ദീന്‍ എന്നിവര്‍ക്കെതിരായ നടപടിയും ഒഴിവാക്കി.

`

Advertisement

Published 5 months ago · Last updated 26 days ago · 0 views

Related Coverage

Advertisement