Kerala Live
Advertisement

മദ്യക്കുപ്പിക്ക് ഡെപ്പോസിറ്റ് വാങ്ങുകയും കുപ്പി തിരികെ നല്‍കുമ്പോള്‍ ഇത് തിരിച്ചുകൊടുക്കുകയും ചെയ്യുന്ന പദ്ധതി തുടരാന്‍ തീരുമാനിച്ചതില്‍ എക്‌സൈസ് മന്ത്രിയെ അഭിനന്ദിച്ച് മുന്‍ എക്‌സൈസ് മന്ത്രി എം ബി രാ

മദ്യക്കുപ്പിക്ക് ഡെപ്പോസിറ്റ് വാങ്ങുകയും കുപ്പി തിരികെ നല്‍കുമ്പോള്‍ ഇത് തിരിച്ചുകൊടുക്കുകയും ചെയ്യുന്ന പദ്ധതി തുടരാന്‍ തീരുമാനിച്ചതില്‍ എക്‌സൈസ് മന്ത്രിയെ അഭിനന്ദിച്ച് മുന്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷ്. മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നത് തടയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി തുടരാന്‍ തീരുമാനമെടുത്തതില്‍ മന്ത്രി എം ലിജുവിനെ അഭിനന്ദിച്ചുകൊണ്ടും നന്ദി പറഞ്ഞുകൊണ്ടും രാജേഷ് ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു. പദ്ധതി വേണ്ടെന്ന് വയ്ക്കുകയാണെന്ന് വാര്‍ത്തിയില്‍ കണ്ടപ്പോള്‍ നിരാശ തോന്നിയിരുന്നു

U

By user2

1 min read

Share
മദ്യക്കുപ്പിക്ക് ഡെപ്പോസിറ്റ് വാങ്ങുകയും കുപ്പി തിരികെ നല്‍കുമ്പോള്‍ ഇത് തിരിച്ചുകൊടുക്കുകയും ചെയ്യുന്ന പദ്ധതി തുടരാന്‍ തീരുമാനിച്ചതില്‍ എക്‌സൈസ് മന്ത്രിയെ അഭിനന്ദിച്ച് മുന്‍ എക്‌സൈസ് മന്ത്രി എം ബി രാ
മദ്യക്കുപ്പിക്ക് ഡെപ്പോസിറ്റ് വാങ്ങുകയും കുപ്പി തിരികെ നല്‍കുമ്പോള്‍ ഇത് തിരിച്ചുകൊടുക്കുകയും ചെയ്യുന്ന പദ്ധതി തുടരാന്‍ തീരുമാനിച്ചതില്‍ എക്‌സൈസ് മന്ത്രിയെ അഭിനന്ദിച്ച് മുന്‍ എക്‌സൈസ് മന്ത്രി എം ബി രാ — Kerala Live

മദ്യക്കുപ്പിക്ക് ഡെപ്പോസിറ്റ് വാങ്ങുകയും കുപ്പി തിരികെ നല്‍കുമ്പോള്‍ ഇത് തിരിച്ചുകൊടുക്കുകയും ചെയ്യുന്ന പദ്ധതി തുടരാന്‍ തീരുമാനിച്ചതില്‍ എക്‌സൈസ് മന്ത്രിയെ അഭിനന്ദിച്ച് മുന്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷ്. മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നത് തടയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി തുടരാന്‍ തീരുമാനമെടുത്തതില്‍ മന്ത്രി എം ലിജുവിനെ അഭിനന്ദിച്ചുകൊണ്ടും നന്ദി പറഞ്ഞുകൊണ്ടും രാജേഷ് ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു. പദ്ധതി വേണ്ടെന്ന് വയ്ക്കുകയാണെന്ന് വാര്‍ത്തിയില്‍ കണ്ടപ്പോള്‍ നിരാശ തോന്നിയിരുന്നുവെന്നും സമയോചിതമായി ഇടപെട്ട മന്ത്രി ലിജുവിനെ അഭിനന്ദിക്കുന്നതായും എം ബി രാജേഷ് കുറിച്ചു.

Advertisement

Published 3 months ago · Last updated 12 days ago · 3 views

Related Coverage

Advertisement