Kerala Live
Advertisement

ലക്ചറര്‍ നിയമനം

മഞ്ചേരി സര്‍ക്കാര്‍ നഴ്സിങ് കോളേജില്‍ ബോണ്ടഡ് ലക്ചറര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ 23 ന് രാവിലെ 10.30 ന് അഭിമുഖം നടക്കും. അംഗീകൃത നഴ്സിങ് കോളേജുകളില്‍ നിന്നും നഴ്സിങ് വിഭാഗത്തില്‍ പി ജി യോഗ്യത നേടിയതും കെ.എന്‍.എം.സി. രജിസ്‌ട്രേഷന്‍ ഉള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം മഞ്ചേരി സര്‍ക്കാര്‍ നഴ്സിങ് കോളേജില്‍ അഭിമുഖത്തിന് ഹാജരാകണം. 13 ഒഴിവുകളാണുള്ളത്. സര്‍ക്കാര്‍ നഴ്സിങ്ങ

U

By user2

1 min read

Share
ലക്ചറര്‍ നിയമനം
ലക്ചറര്‍ നിയമനം — Kerala Live

മഞ്ചേരി സര്‍ക്കാര്‍ നഴ്സിങ് കോളേജില്‍ ബോണ്ടഡ് ലക്ചറര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ 23 ന് രാവിലെ 10.30 ന് അഭിമുഖം നടക്കും. അംഗീകൃത നഴ്സിങ് കോളേജുകളില്‍ നിന്നും നഴ്സിങ് വിഭാഗത്തില്‍ പി ജി യോഗ്യത നേടിയതും കെ.എന്‍.എം.സി. രജിസ്‌ട്രേഷന്‍ ഉള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം മഞ്ചേരി സര്‍ക്കാര്‍ നഴ്സിങ് കോളേജില്‍ അഭിമുഖത്തിന് ഹാജരാകണം. 13 ഒഴിവുകളാണുള്ളത്. സര്‍ക്കാര്‍ നഴ്സിങ്ങ് കോളേജില്‍ നിന്നും യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ സ്വകാര്യ- സ്വാശ്രയ നഴ്സിങ്ങ് കോളെജുകളില്‍ നിന്നുള്ളവരെയും പരിഗണിക്കും.

Advertisement

Published 5 months ago · Last updated 26 days ago · 0 views

Related Coverage

Advertisement