Kerala Live
Advertisement

വൈത്തിരിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു; നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

വൈത്തിരിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു; നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

K

By [email protected]

1 min read

Share
വൈത്തിരിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു; നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം
വൈത്തിരിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു; നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം — Kerala Live

വൈത്തിരിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു; നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

വൈത്തിരി: ലക്കിടി താസ ഹോട്ടലിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാലു വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ കുപ്പായക്കോട് കുന്നുമ്മൽ വീട്ടിൽ ഷാജഹാൻ–ഷാഹിത ദമ്പതികളുടെ മകൾ ആയിഷ ഫത്തൂൽ (4) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് പതിക്കുകയായിരുന്നു. അപകടം കണ്ട പ്രദേശവാസികൾ ഉടൻ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ പുറത്തെടുത്ത് വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് മേപ്പാടിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല

Advertisement

Published 10 days ago · Last updated 2 days ago · 9 views

Related Coverage

Advertisement