
പ്ലസ്ടുവിന് ശേഷം എന്ത് പഠിക്കണം? റിസ്‌ക് കുറച്ച് കരിയര്‍ സുരക്ഷ മൂന്നിരട്ടിയാക്കാന്‍ ഐബിസിന്റെ കരിയര്‍ ഫസ്റ്റ് ഇന്റഗ്രേറ്റഡ് ഡിഗ്രി പ്രോഗ്രാം
ഇത് വല്ലാത്ത ഒരു അങ്കലാപ്പ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിച്ചിട്ടുണ്ട്. വിദേശത്തെ പല രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളുമൊക്കെ അവരുടെ സിലബസും പഠനരീതിയുമൊക്കെ മാറിയ വ്യവസായ ആവശ്യങ്ങള്‍ക്കനുസരിച്ച് എങ്ങനെ റീഡിസൈന്‍ ചെയ്യാം എന്നാണ് തലപുകച്ചു കൊണ്ടിരിക്കുന്നത്.എന്നാല്‍ ഇത്തരത്തിലുള്ള ആലോചനകള്‍ക്ക് തുടക്കമിടാനോ മാറ്റങ്ങള്‍ വരുത്താനോ നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും ശ്രമിച്ചിട്ടില്ല എന്നതാണ് നാം നേരിടുന്ന വലിയ വെല്ലുവിളി. ഇത് വിദ്യാഭ്യാസത്തെ








