Kerala Live — Malayalam news, around the clock
SearchSubscribe

Malayalam news, around the clock

Kerala Live
Front PageArticleBRAKEING NEWSCAREEREDITORIOLKERALALATEST NEWSPoliticsREPORTTOP NEWSlive

Section

KERALA

Advertisement
Leaderboard advertising space
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി.
KERALA

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ചെലവ് തുക വിശദീകരിക്കുന്നത്. സര്‍ക്കാര്‍ 5,370 കോടി രൂപ ചെലവാക്കിയെന്ന് പ്രതിപക്ഷം അവകാശപ്പെടുമ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി എന്നത് ശ്രദ്ധേയമാണ്. ഒന്നാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 817.80 കോടി രൂപയും അദാനി ഗ്രൂപ്പ് 2454 കോടിയും ചെലവ് ചെയ്തതായി മുഖ്യമന്ത്രി വി ഡി സതീശന്‍ വിശദീകരിച്ചു

user2·4 months ago·1 min read
ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ എത്തും: പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി
KERALA

ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ എത്തും: പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ അധികമായി സര്‍വീസ് നടത്തുമെന്ന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകളുണ്ടായേക്കും. ഇത് സംബന്ധിച്ച അറിയിപ്പ് വൈകാതെ പ്രതീക്ഷിക്കാം.

user2·4 months ago·1 min read
കാസർകോട് ,കണ്ണൂർ .ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്കു സാധ്യത.
KERALA

കാസർകോട് ,കണ്ണൂർ .ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്കു സാധ്യത.

കാസർകോട് ,കണ്ണൂർ .ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെലോ അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. What you should read next

user2·4 months ago·1 min read
കേരള യൂണിവേഴ്സിറ്റി പരീക്ഷയുടെ ചോദ്യ പേപ്പറില്‍ പിഴവ്.
KERALA

കേരള യൂണിവേഴ്സിറ്റി പരീക്ഷയുടെ ചോദ്യ പേപ്പറില്‍ പിഴവ്.

കേരള യൂണിവേഴ്സിറ്റി പരീക്ഷയുടെ ചോദ്യ പേപ്പറില്‍ പിഴവ്. BSC രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഉത്തരവും രേഖപ്പെടുത്തിയിരിക്കുന്നത്. ബോര്‍ഡ് ഓഫ് എക്‌സാമിനേഷനോട് പരീക്ഷാ കണ്‍ട്രോളര്‍ വിശദീകരണം തേടി.വിഷയത്തില്‍ എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാന്‍ കേരളാ യൂണിവേഴ്‌സിറ്റിക്ക് ഇതുവരെ സാധിച്ചിട്ടില്ല. വിഷയം പരിശോധിക്കുമെന്ന് മാത്രമാണ് അറിയിച്ചിട്ടില്ല. ഇങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ടെന്ന കാര്യം കേരള യൂണിവേഴ്‌സിറ്റി സ്ഥിരീകരിക്കുന്നുണ്ട്.

user2·4 months ago·1 min read
ദേശീയപാത കുമ്പള ആരിക്കാടിയിലെ താൽക്കാലിക ടോൾ പ്ലാസ പൊളിക്കാനുള്ള നടപടികൾ തുടങ്ങിയതായി ദേശീയപാത അതോറിറ്റി
KERALA

ദേശീയപാത കുമ്പള ആരിക്കാടിയിലെ താൽക്കാലിക ടോൾ പ്ലാസ പൊളിക്കാനുള്ള നടപടികൾ തുടങ്ങിയതായി ദേശീയപാത അതോറിറ്റി

ദേശീയപാത കുമ്പള ആരിക്കാടിയിലെ താൽക്കാലിക ടോൾ പ്ലാസ പൊളിക്കാനുള്ള നടപടികൾ തുടങ്ങിയതായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. ഇതിനായി ടോൾ പ്ലാസ പൊളിച്ചു നീക്കാനുള്ള വിശദമായ ചെലവുകണക്കും സാങ്കേതിക നിർദേശവും സമർപ്പിക്കാൻ നിർമാണ പ്രവൃത്തി ഏറ്റെടുത്ത കമ്പനിക്ക് നിർദേശം നൽകിയതായി എൻഎച്ച്എഐയുടെ കണ്ണൂർ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് അറിയിച്ചു. കുമ്പള സ്വദേശി അബ്ദുൽഖാദർ ഫിർഷാദ് കോട്ട കേന്ദ്ര പൊതുപരാതി പരിഹാര പോർട്ടലായ സിപിജിആർഎഎംഎസ് (CPGRAMS) മുഖേന നൽകിയ പരാതിയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്ത

user2·4 months ago·1 min read
Advertisement
In-feed advertising space
മുൻ എംഎൽഎ പി എ മാധവൻ അന്തരിച്ചു
KERALA

മുൻ എംഎൽഎ പി എ മാധവൻ അന്തരിച്ചു

മുൻ എംഎൽഎ പി എ മാധവൻ അന്തരിച്ചു മുൻ മണലൂർ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി എ മാധവൻ അന്തരിച്ചു വാഹനാപകടത്തിൽ പരിക്കേറ്റത്തി നെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്

user2·4 months ago·1 min read
വീര്യംകുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവു വിവാദം
KERALA

വീര്യംകുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവു വിവാദം

വീര്യംകുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവു വിവാദം കത്തിനിൽക്കെ, അതിലും വീര്യമുള്ള ‘ഹോർട്ടി ലിക്കറിന്’ അനുമതി നൽകാനുള്ള ഫയൽ പുതിയ സർക്കാരിനു മുന്നിൽ. 20– 30 % വീര്യമുള്ള ഹോർട്ടി ലിക്കർ വിൽക്കുന്നതിന ു ലൈസൻസ് തേടി കണ്ണൂർ പയ്യാവൂരിലെ സർവീസ് സഹകരണ ബാങ്ക് നൽകിയ അപേക്ഷയാണ് എക്സൈസ് കമ്മിഷണർ മന്ത്രി എം.ലിജുവിനു വിട്ടത്. കഴിഞ്ഞ സർക്കാർ ചട്ടഭേദഗതി വരുത്തി അനുവദിച്ച ഹോർട്ടി ലിക്കറിന്റെ വിൽപനയ്ക്കുള്ള ആദ്യ അപേക്ഷയാണിത്. എന്നാൽ, പുതിയ സർക്കാരിന്റെ മദ്യനയം ഇതുവരെ തയാറായിട്ടില്ലെന്നതിനാൽ, കഴിഞ്ഞ സർക്കാരിന്റെ […]

user2·4 months ago·1 min read
സ്റ്റേഷൻ ചുമതലയിലേക്ക് എസ്ഐമാരെ തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തിനു പിന്നാലെ പൊലീസിൽ വിവിധതലങ്ങളിൽ പരിഷ്കാര നടപടികൾക്കു തുടക്കമിട്ട് ആഭ്യന്തരവകുപ്പ്
KERALA

സ്റ്റേഷൻ ചുമതലയിലേക്ക് എസ്ഐമാരെ തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തിനു പിന്നാലെ പൊലീസിൽ വിവിധതലങ്ങളിൽ പരിഷ്കാര നടപടികൾക്കു തുടക്കമിട്ട് ആഭ്യന്തരവകുപ്പ്

സ്റ്റേഷൻ ചുമതലയിലേക്ക് എസ്ഐമാരെ തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തിനു പിന്നാലെ പൊലീസിൽ വിവിധതലങ്ങളിൽ പരിഷ്കാര നടപടികൾക്കു തുടക്കമിട്ട് ആഭ്യന്തരവകുപ്പ്. ഹൈവേ പട്രോൾ, ജനമൈത്രി, പിങ്ക് പൊലീസ് എന്നിവയുടെ പ്രവർത്തനരീതിയിൽ മാറ്റം വരും. സ്‍പെഷൽ ബ്രാഞ്ചിലടക്കം ബാക്കിയുള്ള സ്ഥലംമാറ്റങ്ങൾ നിയമസഭാ സമ്മേളനം സമാപിക്കുന്ന ജൂലൈ ഒന്നിനുശേഷം നടപ്പാക്കും. ജില്ലാ സ്‍പെഷൽ ബ്രാഞ്ചിനു പുറമേ സിവിൽ പൊലീസ് ഓഫിസർ (സിപിഒ) മുതൽ ഡിവൈഎസ്‌പിമാർ വരെയുള്ളവരുടെ പൊതു സ്ഥലംമാറ്റമാണു പ്രധാനമായും പൂർത്തിയാകാനുള്ളത്. തിരഞ്ഞെടുപ്പ് കാലത

user2·4 months ago·1 min read
കുട്ടനാടിന്റെ അവധി ആവശ്യത്തിൽ മുഖ്യമന്ത്രിയുടെ ഇരുന്നുള്ള പ്രതികരണത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സ്പീക്കർ.
KERALA

കുട്ടനാടിന്റെ അവധി ആവശ്യത്തിൽ മുഖ്യമന്ത്രിയുടെ ഇരുന്നുള്ള പ്രതികരണത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സ്പീക്കർ.

കുട്ടനാടിന്റെ അവധി ആവശ്യത്തിൽ മുഖ്യമന്ത്രിയുടെ ഇരുന്നുള്ള പ്രതികരണത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സ്പീക്കർ. മുഖ്യമന്ത്രി നെഗറ്റീവ് ആയി പ്രതികരിക്കുന്ന വ്യക്തിയല്ലെന്നും സ്പീക്കർ പറഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന 29നു കുട്ടനാട് താലൂക്കിനു പ്രാദേശിക അവധി അനുവദിക്കണമെന്നു സബ്മിഷൻ അവതരിപ്പിച്ച കുട്ടനാട് എംഎൽഎ റെജി ചെറിയാനു നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നൽകിയ മറുപടിയാണ് വിവാദത്തിലായത്.

user2·4 months ago·1 min read
തിരുവനന്തപുരം കോർപ്പറേഷനിലെ അവിശ്വാസപ്രമേയം ജില്ലാതലത്തിൽ സ്വീകരിക്കേണ്ട നിലപാടാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മന്ത്രി അഭിപ്രായം പറയേണ്ട വിഷയമല്ല.
KERALA

തിരുവനന്തപുരം കോർപ്പറേഷനിലെ അവിശ്വാസപ്രമേയം ജില്ലാതലത്തിൽ സ്വീകരിക്കേണ്ട നിലപാടാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മന്ത്രി അഭിപ്രായം പറയേണ്ട വിഷയമല്ല.

തിരുവനന്തപുരം കോർപ്പറേഷനിലെ അവിശ്വാസപ്രമേയം ജില്ലാതലത്തിൽ സ്വീകരിക്കേണ്ട നിലപാടാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മന്ത്രി അഭിപ്രായം പറയേണ്ട വിഷയമല്ല. പകരം ശബരിനാഥനോട് അഭിപ്രായം പറയണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. ഗവൺമെന്റ് ഗൗരവമായി കാണുന്നത് മാലിന്യ സംസ്കരണത്തിലെ അപാകതയാണ്. ഇങ്ങനെ പോയാൽ ഡെങ്കിപ്പനിക്കും മരണത്തിനും കാരണമാകും. വിഷയം മേയറോടും കളക്ടറോടും സൂചിപ്പിച്ചിട്ടുണ്ട്. നേതൃത്വം നൽകേണ്ട നഗരസഭയ്ക്ക് വിഷയം പരിഹരിക്കാൻ കഴിയുന്നില്ല. മേയർക്ക് ഒരു പരിപാടിക്ക് പോലും പങ്കെടുക്കാൻ കഴിയുന്നില്ല. സ്വന്

user2·4 months ago·1 min read

Also in KERALA

KERALA

ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ എത്തും: പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

4 months ago

ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ എത്തും: പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

KERALA

കാസർകോട് ,കണ്ണൂർ .ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്കു സാധ്യത.

4 months ago

കാസർകോട് ,കണ്ണൂർ .ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്കു സാധ്യത.

KERALA

കേരള യൂണിവേഴ്സിറ്റി പരീക്ഷയുടെ ചോദ്യ പേപ്പറില്‍ പിഴവ്.

4 months ago

കേരള യൂണിവേഴ്സിറ്റി പരീക്ഷയുടെ ചോദ്യ പേപ്പറില്‍ പിഴവ്.

KERALA

ദേശീയപാത കുമ്പള ആരിക്കാടിയിലെ താൽക്കാലിക ടോൾ പ്ലാസ പൊളിക്കാനുള്ള നടപടികൾ തുടങ്ങിയതായി ദേശീയപാത അതോറിറ്റി

4 months ago

ദേശീയപാത കുമ്പള ആരിക്കാടിയിലെ താൽക്കാലിക ടോൾ പ്ലാസ പൊളിക്കാനുള്ള നടപടികൾ തുടങ്ങിയതായി ദേശീയപാത അതോറിറ്റി

KERALA

മുൻ എംഎൽഎ പി എ മാധവൻ അന്തരിച്ചു

4 months ago

മുൻ എംഎൽഎ പി എ മാധവൻ അന്തരിച്ചു

KERALA

വീര്യംകുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവു വിവാദം

4 months ago

വീര്യംകുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവു വിവാദം
Advertisement
Sidebar MPU advertising space
Previous145610Next
Advertisement
Footer advertising space

The Morning Brief

Start informed. Every weekday at 6am.

The day's essential stories, selected by our editors and delivered to your inbox. No noise, no paywall.

Kerala Live

Around-the-clock Malayalam journalism on Kerala, India and the world — politics, business, technology, culture and sport.

Sections

  • Article
  • BRAKEING NEWS
  • CAREER
  • EDITORIOL
  • KERALA
  • LATEST NEWS

Kerala Live

  • About us
  • Contact the newsroom
  • Work with us
  • Advertise

Follow

  • Facebook
  • Instagram

© 2026 Kerala Live. All rights reserved.

Kerala Live · Masthead