Kerala Live — Malayalam news, around the clock
SearchSubscribe

Malayalam news, around the clock

Kerala Live
Front PageArticleBRAKEING NEWSCAREEREDITORIOLKERALALATEST NEWSPoliticsREPORTTOP NEWSlive

Section

KERALA

Advertisement
Leaderboard advertising space
ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിരുന്ന യുവാവ് മരിച്ചു
KERALA

ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിരുന്ന യുവാവ് മരിച്ചു

ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിരുന്ന യുവാവ് മരിച്ചു. കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (41) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. ജ്യോതിഷിനൊപ്പം ഷാപ്പിലെത്തിയ അഖിൽ, സുജിത്, നിഖിൽ, ഗിരീഷ് എന്നിവരും അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

user2·5 months ago·1 min read
ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന് ജെ.എം.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആദരവ്
KERALA

ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന് ജെ.എം.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആദരവ്

തിരുവനന്തപുരം : ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (ജെ.എം.എ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ – ദേവസ്വം മന്ത്രി കെ. മുരളീധരനെ സന്ദർശിച്ചു. സംഘടനയുടെ പ്രവർത്തനങ്ങളും മാധ്യമ പ്രവർത്തകർ നേരിടുന്ന വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ജില്ലാ കമ്മിറ്റി ഭാരവാഹികൾ മന്ത്രിക്ക് സംഘടനയുടെ ഉപഹാരം നൽകി ആദരിച്ചു. മാധ്യമ രംഗത്തിന്റെ വികസനത്തിനും മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനുമായി സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ ഭാരവാഹികൾ വിശദീകരിച്ചു. സംഘടനയുടെ ഭാവി പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും മന്

user2·5 months ago·1 min read
സിഎംആര്‍എല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ വീണ വിജയന്റെ ലോക്കർ പരിശോധിക്കുന്നു.
KERALA

സിഎംആര്‍എല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ വീണ വിജയന്റെ ലോക്കർ പരിശോധിക്കുന്നു.

സിഎംആര്‍എല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ വീണ വിജയന്റെ ലോക്കർ പരിശോധിക്കുന്നു. തിരുവനന്തപുരത്തെ HDFC ബാങ്കിലാണ് പരിശോധന. കേസുമായി ബന്ധപ്പെട്ട് വീണ വിജയനെ ED ചോദ്യം ചെയ്തിരുന്നു. ലോക്കർ വിവരങ്ങൾ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും.കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ സാവകാശം തേടുകയായിരുന്നു. തുടർന്നാണ് ഇന്നലെ ഹാജരാകാൻ നിർദേശം നൽകിയത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് രണ്ട്

user2·5 months ago·1 min read
വിവാദമായ പിഎം ശ്രീ പദ്ധതിയുടെ തുടര്‍നടപടികള്‍ ആലോചിക്കാന്‍ മന്ത്രിസഭാ ഉപസമിതി.
KERALA

വിവാദമായ പിഎം ശ്രീ പദ്ധതിയുടെ തുടര്‍നടപടികള്‍ ആലോചിക്കാന്‍ മന്ത്രിസഭാ ഉപസമിതി.

വിവാദമായ പിഎം ശ്രീ പദ്ധതിയുടെ തുടര്‍നടപടികള്‍ ആലോചിക്കാന്‍ മന്ത്രിസഭാ ഉപസമിതി. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ അധ്യക്ഷനായ നാലംഗ മന്ത്രിസഭാ സമിതിയാണ് പരിശോധിക്കുക. മന്ത്രിമാരായ എം ലിജു , റോജി എം ജോണ്‍ , പി.സി വിഷ്ണുനാഥ് എന്നിവര്‍ ഉപസമിതി അംഗങ്ങളാണ്.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സെക്രട്ടറിയായിരുന്ന യു വാസുകിയാണ് നേരത്തെ എല്‍ഡിഎഫ് സര്‍ക്കാരിന് വേണ്ടി പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് തന്നെ പദ്ധതിയില്‍ നിന്ന് പുതിയ സര്‍ക്കാരിന് പിന്മാറാന്‍ കഴിയില്ല

user2·5 months ago·1 min read
കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം
KERALA

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി. കഫ് സിറപ്പുകൾ ഉൾപ്പെടെ ഒരു സിറപ്പും ഇനി നേരിട്ട് വാങ്ങാനാവില്ല. ലക്ഷ്യമിടുന്നത് മരുന്നുകളുടെ അമിതോപയോഗവും പാർശ്വഫലങ്ങളും തടയാൻ. കുട്ടികൾക്കടക്കം ഡോക്ടറുടെ കൃത്യമായ നിർദേശമില്ലാതെ അമിതമായി സിറപ്പുകൾ നൽകുന്നത് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.രാജ്യത്തെ എല്ലാ ഫാർമസികളും മെഡിക്കൽ സ്റ്റോറുകളും നിർദേശം കർശനമായി പാലിക്കണം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുണനിലവാരമില്ലാത്തതും തകരാറുകളുള്ളതുമായ കഫ് സിറപ്പ് മിശ്രിതങ്ങൾ കഴ

user2·5 months ago·1 min read
Advertisement
In-feed advertising space
വയോജനങ്ങളുടെ സംരക്ഷണം പ്രതിജ്ഞയെടുത്ത് സിറ്റി പോലീസ്
KERALA

വയോജനങ്ങളുടെ സംരക്ഷണം പ്രതിജ്ഞയെടുത്ത് സിറ്റി പോലീസ്

വേൾഡ് എൾഡർ അബ്യൂസ് അവയർനസ് ഡേ യുടെ ഭാഗമായി ജൂൺ15 ന് കാലത്ത് തൃശൂർ സിറ്റി പോലീസ് ആസ്ഥാനത്തെ പോലീസ്/അഡ്മിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും വയോജനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രതിജ്ഞയെടുത്തു. ലോക വയോജനങ്ങളുടെ ബോധവൽക്കരണം സംരക്ഷണം, അവകാശങ്ങൾ എന്നിവ സംബന്ധിച്ച ശക്തിപ്പെടുത്തുന്നതിനും വയോജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളും അവഗണനയും തടയുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ പ്രതിജ്ഞ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് ൻെറ സാന്നിദ്ധ്യത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ കെ.സി സേത

user2·5 months ago·1 min read
മുഖ്യമന്ത്രി വിഡി സതീശനെതിരെ SDPI. ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു എന്നാണ് വിമർശനം.
KERALA

മുഖ്യമന്ത്രി വിഡി സതീശനെതിരെ SDPI. ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു എന്നാണ് വിമർശനം.

മുഖ്യമന്ത്രി വിഡി സതീശനെതിരെ SDPI. ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു എന്നാണ് വിമർശനം. പുതിയ സർക്കാർ അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് താല്പര്യങ്ങൾ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും എസ്‌ഡിപിഐ വിമർശിച്ചു.സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിച്ചുകൊണ്ട് ആർഎസ്എസ് വിധേയത്വം പ്രകടമാക്കി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപ് മംഗലാപുരത്തുപോയത് എന്തിനെന്ന രാഷ്ട്രീയ ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങിയാണ

user2·5 months ago·1 min read
രക്ഷിതാക്കളുടേയും അധ്യാപകരുടേയും പ്രത്യേക നിരീക്ഷണം കുട്ടികളിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമെന്ന് സിറ്റി പോലീസ് കമ്മീഷണർ
KERALA

രക്ഷിതാക്കളുടേയും അധ്യാപകരുടേയും പ്രത്യേക നിരീക്ഷണം കുട്ടികളിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമെന്ന് സിറ്റി പോലീസ് കമ്മീഷണർ

രക്ഷിതാക്കളുടേയും അധ്യാപകരുടേയും പ്രത്യേക നിരീക്ഷണം കുട്ടികളിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമെന്ന് സിറ്റി പോലീസ് കമ്മീഷണർ ലഹരിയുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടേയും അധ്യാപകരുടേയും പ്രത്യേക നിരീക്ഷണം കുട്ടികളിൽ ഉണ്ടായിരിക്കണമെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ് മുഖ് ഐ പി എസ് അറിയിച്ചു. തൃശൂർ ദേവമാത സ്കൂളിൽ സംഘടിപ്പിച്ച കോളേജ്/സ്കൂൾ പ്രൊട്ടക്ഷൻ ജില്ലാതല മീറ്റിങ്ങിലാണ് സിറ്റി പോലീസ് കമ്മീഷണർ അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള കരുതൽ നിർദ്ദേശം നൽകിയത്. മയക്കുമരുന്നിനെതിരെയുള്ള പോരാട്

user2·5 months ago·1 min read
നിപ ബാധയിൽ വല്ലാതെ ഭയപ്പെടേണ്ട കാര്യമില്ലെന്നും എന്നാൽ ശ്രദ്ധിക്കണമെന്നും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ.
KERALA

നിപ ബാധയിൽ വല്ലാതെ ഭയപ്പെടേണ്ട കാര്യമില്ലെന്നും എന്നാൽ ശ്രദ്ധിക്കണമെന്നും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ.

നിപ ബാധയിൽ വല്ലാതെ ഭയപ്പെടേണ്ട കാര്യമില്ലെന്നും എന്നാൽ ശ്രദ്ധിക്കണമെന്നും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇപ്പോൾ കൃത്യമായ പ്രോട്ടോകോളുണ്ട്. ഒരു കേസ് വരുമ്പോൾ തന്നെ പ്രതിരോധിക്കാൻ ആരോഗ്യ രംഗം സജ്ജമാണെന്നും കെ കെ ശൈലജ പറഞ്ഞു.പകർച്ച ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കഴിയും. കൃത്യ വിലോപം കാണിക്കാതെ ജാഗ്രതയോടെ നേരിടണം. നിപയും കോവിഡ് ഒക്കെ സർക്കാർ നോക്കിയല്ല വരുന്നതെന്ന് കെകെ ശൈലജ പറഞ്ഞു.

user2·5 months ago·1 min read
സ്ഥാനാർഥി നിർണയത്തിലെ വീഴ്ച്ച പാർട്ടി ജില്ലാ കമ്മിറ്റിക്ക് മേൽ കെട്ടിവയ്ക്കുന്നത് വഞ്ചനയാണെന്ന്
KERALA

സ്ഥാനാർഥി നിർണയത്തിലെ വീഴ്ച്ച പാർട്ടി ജില്ലാ കമ്മിറ്റിക്ക് മേൽ കെട്ടിവയ്ക്കുന്നത് വഞ്ചനയാണെന്ന്

സ്ഥാനാർഥി നിർണയത്തിലെ വീഴ്ച്ച പാർട്ടി ജില്ലാ കമ്മിറ്റിക്ക് മേൽ കെട്ടിവയ്ക്കുന്നത് വഞ്ചനയാണെന്ന് കണ്ണൂരിലെ മുൻ സിപിഐഎം നേതാക്കളായ ടികെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും. താഴെ നിന്നുള്ള ചർച്ചകൾ കെട്ടിട്ടാണ് വിലയിരുത്തൽ നടത്തുന്നത് എന്നാണ് എം വി ഗോവിന്ദൻ പറയുന്നത്. എന്നാൽ താഴെ നടന്നിട്ടുള്ള ഒരു വിലയിരുത്തലും ഉൾപ്പെട്ടിട്ടില്ല എന്നാണ് വാർത്ത സമ്മേളനം കണ്ടാൽ മനസ്സിലാകുന്നതെന്ന് ടികെ ​ഗോവിന്ദൻ പറഞ്ഞു

user2·5 months ago·1 min read

Also in KERALA

KERALA

ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന് ജെ.എം.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആദരവ്

5 months ago

ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന് ജെ.എം.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആദരവ്

KERALA

സിഎംആര്‍എല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ വീണ വിജയന്റെ ലോക്കർ പരിശോധിക്കുന്നു.

5 months ago

സിഎംആര്‍എല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ വീണ വിജയന്റെ ലോക്കർ പരിശോധിക്കുന്നു.

KERALA

വിവാദമായ പിഎം ശ്രീ പദ്ധതിയുടെ തുടര്‍നടപടികള്‍ ആലോചിക്കാന്‍ മന്ത്രിസഭാ ഉപസമിതി.

5 months ago

വിവാദമായ പിഎം ശ്രീ പദ്ധതിയുടെ തുടര്‍നടപടികള്‍ ആലോചിക്കാന്‍ മന്ത്രിസഭാ ഉപസമിതി.

KERALA

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം

5 months ago

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം

KERALA

വയോജനങ്ങളുടെ സംരക്ഷണം പ്രതിജ്ഞയെടുത്ത് സിറ്റി പോലീസ്

5 months ago

വയോജനങ്ങളുടെ സംരക്ഷണം പ്രതിജ്ഞയെടുത്ത് സിറ്റി പോലീസ്

KERALA

മുഖ്യമന്ത്രി വിഡി സതീശനെതിരെ SDPI. ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു എന്നാണ് വിമർശനം.

5 months ago

മുഖ്യമന്ത്രി വിഡി സതീശനെതിരെ SDPI. ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു എന്നാണ് വിമർശനം.
Advertisement
Sidebar MPU advertising space
Previous156710Next
Advertisement
Footer advertising space

The Morning Brief

Start informed. Every weekday at 6am.

The day's essential stories, selected by our editors and delivered to your inbox. No noise, no paywall.

Kerala Live

Around-the-clock Malayalam journalism on Kerala, India and the world — politics, business, technology, culture and sport.

Sections

  • Article
  • BRAKEING NEWS
  • CAREER
  • EDITORIOL
  • KERALA
  • LATEST NEWS

Kerala Live

  • About us
  • Contact the newsroom
  • Work with us
  • Advertise

Follow

  • Facebook
  • Instagram

© 2026 Kerala Live. All rights reserved.

Kerala Live · Masthead