Kerala Live — Malayalam news, around the clock
SearchSubscribe

Malayalam news, around the clock

Kerala Live
Front PageArticleBRAKEING NEWSCAREEREDITORIOLKERALALATEST NEWSPoliticsREPORTTOP NEWSlive

Section

KERALA

Advertisement
Leaderboard advertising space
തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് CPIM വിലയിരുത്തൽ. എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യത്തെ കുറിച്ചാണ് വിമർശനം.
KERALA

തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് CPIM വിലയിരുത്തൽ. എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യത്തെ കുറിച്ചാണ് വിമർശനം.

തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് CPIM വിലയിരുത്തൽ. എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യത്തെ കുറിച്ചാണ് വിമർശനം. മുൻ തിരഞ്ഞെടുപ്പുകളിലേത് പോലെ വേണ്ടത്ര ജനങ്ങളെ ആകർഷിക്കാനായില്ല. പ്രകടന പത്രികയും ആകർഷകമായില്ലെന്ന് വിമർശനം.കൂടാതെ നേതാക്കൾ പെരുമാറ്റം നന്നാക്കണം. പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും പെരുമാറ്റത്തെ കുറിച്ച് പരാതികളുണ്ടെന്ന് CPIM. ജനസൌഹൃദപരമായ സമീപനത്തിലേക്ക് നേതാക്കളും പ്രവർത്തകരും സ്വയം മാറണം.സിപിഐഎം അവലോകന റിപ്പോർട്ടിലാണ് വിമർശനം ഉയർന്നത്. പ

user2·5 months ago·1 min read
സെൻസസ് 2027: ബോധവത്കരണ പരിപാടി നടത്തി
KERALA

സെൻസസ് 2027: ബോധവത്കരണ പരിപാടി നടത്തി

സെൻസസ് 2027 ന്റെ ഭാഗമായി കോളെജ് വിദ്യാർഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും സെൻസസ് നടപടികളെക്കുറിച്ച് മനസിലാക്കുന്നതിനുമായി മങ്കട ഗവണ്മെന്റ് കോളേജിൽ ബോധവത്കരണ പരിപാടിയും വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സെൻസസ് മാസ്റ്റർ ട്രെയിനേഴ്സ് ആയ എം.വി.കിഷോർ, ജംഷീർ ചെറുകാട് എന്നിവർ ക്ലാസ്സ്‌ എടുക്കുകയും ക്വിസ് മത്സരത്തിന് നേതൃത്വം നൽകുകയും ചെയ്തു. ക്വിസ് മത്സരത്തിൽ മൂന്നാം വർഷ ബി എ ഇക്കണോമിക്സ് ബിരുദ വിദ്യാർത്ഥി ഹന്ന ജാസ്മിൻ ഒന്നാ

user2·5 months ago·1 min read
സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി യെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയാറാക്കി
KERALA

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി യെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയാറാക്കി

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി യെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയാറാക്കി ഇ ഡി. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും. പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചെങ്കില്‍ അത് കണ്ടുകെട്ടാനും നീക്കമുണ്ട്. ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ EicPLല്‍ നിന്നും ലക്ഷങ്ങള്‍ വായ്പ ലഭിച്ച സാഹചര്യവും തിരിച്ചടവും വീണക്ക് വിശദീകരിക്കേണ്ടിവരും. കുറ്റപത്രത്തിനൊപ്പമുളള 134 രേഖകള്‍ വേഗത്തില്‍ വേണമെന്നും എസ്എഫ്‌ഐയോട് ഇഡി ആവശ്യപ്പെട്ടു.വീണയ്ക്ക്

user2·5 months ago·1 min read
ൻ.എം.എം.എസ് പരീക്ഷ വിജയികളെ അനുമോദിച്ചു
KERALA

ൻ.എം.എം.എസ് പരീക്ഷ വിജയികളെ അനുമോദിച്ചു

എൻ.എം.എം.എസ് പരീക്ഷയിൽ ഓരോ ജില്ലയ്ക്കും പ്രത്യേക കട്ട്-ഓഫ് മാർക്ക് നിശ്ചയിച്ച് കുട്ടികളെ തെരഞ്ഞെടുക്കുന്ന രീതി ഒഴിവാക്കുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ നൂതന പരിശീലന പദ്ധതിയായ ‘ഇംബൈബ് 4’ വഴി സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. അർഹരായവർക്ക് തുല്യമായ പരിഗണന ഉറപ്പാക്കണം. സ്കോളർഷിപ്പ് പരീക്ഷയിലെ അസമത്വം തിരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില മേഖലകൾക്ക് മാത്രം മുൻതൂക്കം ന

user2·5 months ago·1 min read
ഗോവിന്ദച്ചാമി ജയിൽ ചാടിയതെങ്ങനെ? സമയം വീണ്ടും നീട്ടി
KERALA

ഗോവിന്ദച്ചാമി ജയിൽ ചാടിയതെങ്ങനെ? സമയം വീണ്ടും നീട്ടി

ഗോവിന്ദച്ചാമി ജയിൽ ചാടിയതെങ്ങനെ?; സമയം വീണ്ടും നീട്ടി കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ചാടിയെതെങ്ങനെ? ഏതെല്ലാം ഉദ്യോഗസ്ഥർക്കു വീഴ്ച സംഭവിച്ചു? ജയിൽ സുരക്ഷയിൽ എന്തെല്ലാം പാളിച്ചയുണ്ടായി ? 3 മാസത്തിനകം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനായി കഴിഞ്ഞ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിറ്റി 10 മാസം കഴിഞ്ഞിട്ടും പഠിച്ചു കഴിഞ്ഞില്ല. ഇതോടെ, 3 മാസം കൂടി സമയം നീട്ടിനൽകി ആഭ്യന്തരവകുപ്പ്. ഇതിനിടെ, വിയ്യൂർ അതീവ സുരക്ഷാ ജയിലിൽനിന്നു സുരക്ഷ കുറഞ്ഞ ഏതെങ്കിലും സെൻട്രൽ ജയിലിലേക്കു […]

user2·5 months ago·1 min read
Advertisement
In-feed advertising space
വയോജനങ്ങളുടെ ആഗ്രഹം പൂവണിഞ്ഞു; രാമവർമ്മപുരം വൃദ്ധസദനത്തിലേക്ക് കളക്ടറുടെ വക സ്മാർട്ട് ടി.വി
KERALA

വയോജനങ്ങളുടെ ആഗ്രഹം പൂവണിഞ്ഞു; രാമവർമ്മപുരം വൃദ്ധസദനത്തിലേക്ക് കളക്ടറുടെ വക സ്മാർട്ട് ടി.വി

ഒരു ടി.വി വേണമെന്ന രാമവർമ്മപുരം സർക്കാർ വൃദ്ധസദനത്തിലെ അന്തേവാസികളുടെ ദീർഘനാളത്തെ ആഗ്രഹം യാഥാർത്ഥ്യമാക്കി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വോട്ടർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി വൃദ്ധസദനം സന്ദർശിച്ച കളക്ടറോട് തങ്ങളുടെ ആഗ്രഹം അന്തേവാസികൾ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലവിലുണ്ടായിരുന്നതിനാൽ അന്ന് നൽകിയ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ചട്ടങ്ങൾ മാറിയതോടെ കളക്ടർ തന്റെ വാക്ക് പാലിക്കുകയായിരുന്നു. സ്പീക്കർ അടക്കമുള്ള സംവിധാനത്തോടുകൂടിയ സ്മാർട്ട് ടി

user2·5 months ago·1 min read
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത.
KERALA

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലയോരമേഖലകളിൽ മഴ കനത്തേക്കും. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലി

user2·5 months ago·1 min read
തൃശ്ശൂർ മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണന്ത്യം.
KERALA

തൃശ്ശൂർ മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണന്ത്യം.

മണലൂർ സ്വദേശി തൃഷ്ണത്ത് തൃശ്ശൂർ മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണന്ത്യം. മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടിൽ 27 വയസ്സുള്ള വിഷ്ണുവാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഇവർ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞു നിൽക്കുന്നത് ഇന്നലെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വിഷ്ണുവിൻറെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് ഇന്നലെ തന്നെ മാറ്റി വിഷ്ണു ഈ വീട്ടിൽ തന്നെ താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ കനത്ത മഴയിലാണ് മരം വിഷ്ണു കിടക്കുന്ന മുറിയുടെ മുകളിൽ […]

user2·5 months ago·1 min read
പേരക്കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് അമ്മൂമ്മയെ മര്‍ദ്ദിച്ചതായി പരാതി
KERALA

പേരക്കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് അമ്മൂമ്മയെ മര്‍ദ്ദിച്ചതായി പരാതി

ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ജമീലയുടെ മകള്‍ നൗഷജയുടെ മകന്‍ റിസാലിനെ തിരഞ്ഞാണ് ഗുരുവായൂര്‍ പൊലീസ് ഇവരുടെ വീട്ടിലെത്തിയത്. അടിപിടി കേസില്‍ ഉള്‍പ്പെട്ട റിസാല്‍ വീട്ടിലില്ല എന്ന് പറഞ്ഞിട്ടും പൊലീസ് അത് വകവെക്കാതെ വീടിനകത്ത് കയറി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് റിസാലിന്റെ മുറിയില്‍ കയറിയ പൊലീസ് അലമാര തുറന്ന് പരിശോധിക്കാന്‍ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതപ്പോഴാണ് വയോധികയോട് പൊലീസ് ക്രൂരത കാട്ടിയതെന്നു പറയുന്നു. അലമാര തുറക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ കവിളില്‍ കൂട്ടിപ്പിടിച്ച്‌

user2·5 months ago·1 min read
കാലവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് മഴ കനക്കുകയാണ്. എട്ട് ജില്ലകളില്‍ ഇന്നും അതിശക്തമായ മഴ തുടരും.
KERALA

കാലവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് മഴ കനക്കുകയാണ്. എട്ട് ജില്ലകളില്‍ ഇന്നും അതിശക്തമായ മഴ തുടരും.

കാലവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് മഴ കനക്കുകയാണ്. എട്ട് ജില്ലകളില്‍ ഇന്നും അതിശക്തമായ മഴ തുടരും. എറണാകുളം ,തൃശ്ശൂര്‍, പാലക്കാട് ,മലപ്പുറം ,കോഴിക്കോട് ,വയനാട്, കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും

user2·5 months ago·1 min read

Also in KERALA

KERALA

സെൻസസ് 2027: ബോധവത്കരണ പരിപാടി നടത്തി

5 months ago

സെൻസസ് 2027: ബോധവത്കരണ പരിപാടി നടത്തി

KERALA

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി യെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയാറാക്കി

5 months ago

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി യെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയാറാക്കി

KERALA

ൻ.എം.എം.എസ് പരീക്ഷ വിജയികളെ അനുമോദിച്ചു

5 months ago

ൻ.എം.എം.എസ് പരീക്ഷ വിജയികളെ അനുമോദിച്ചു

KERALA

ഗോവിന്ദച്ചാമി ജയിൽ ചാടിയതെങ്ങനെ? സമയം വീണ്ടും നീട്ടി

5 months ago

ഗോവിന്ദച്ചാമി ജയിൽ ചാടിയതെങ്ങനെ? സമയം വീണ്ടും നീട്ടി

KERALA

വയോജനങ്ങളുടെ ആഗ്രഹം പൂവണിഞ്ഞു; രാമവർമ്മപുരം വൃദ്ധസദനത്തിലേക്ക് കളക്ടറുടെ വക സ്മാർട്ട് ടി.വി

5 months ago

വയോജനങ്ങളുടെ ആഗ്രഹം പൂവണിഞ്ഞു; രാമവർമ്മപുരം വൃദ്ധസദനത്തിലേക്ക് കളക്ടറുടെ വക സ്മാർട്ട് ടി.വി

KERALA

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത.

5 months ago

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത.
Advertisement
Sidebar MPU advertising space
Previous167810Next
Advertisement
Footer advertising space

The Morning Brief

Start informed. Every weekday at 6am.

The day's essential stories, selected by our editors and delivered to your inbox. No noise, no paywall.

Kerala Live

Around-the-clock Malayalam journalism on Kerala, India and the world — politics, business, technology, culture and sport.

Sections

  • Article
  • BRAKEING NEWS
  • CAREER
  • EDITORIOL
  • KERALA
  • LATEST NEWS

Kerala Live

  • About us
  • Contact the newsroom
  • Work with us
  • Advertise

Follow

  • Facebook
  • Instagram

© 2026 Kerala Live. All rights reserved.

Kerala Live · Masthead