Kerala Live — Malayalam news, around the clock
SearchSubscribe

Malayalam news, around the clock

Kerala Live
Front PageArticleBRAKEING NEWSCAREEREDITORIOLKERALALATEST NEWSPoliticsREPORTTOP NEWSlive

Section

KERALA

Advertisement
Leaderboard advertising space
KERALA
KERALA

ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിനായി SIT സംഘത്തെ രൂപീകരിച്ചു.

ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിനായി SIT സംഘത്തെ രൂപീകരിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും നിർദേശം. മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റതിന് പിന്നാലെയാണ് സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

user2·6 months ago·1 min read
ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ
KERALA

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ 26 വരെ കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്വീൻ ഫ്രെയിം സ്റ്റുഡിയോസ് സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ടൈറ്റിൽ സ്പോൺസർ ബീനാ കണ്ണൻ കൊറ്റ്യൂറാണ്. ഗ്രാൻഡ് ഫിനാലെ ഉൾപ്പെടെ ആറു ദിവസങ്ങളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. മിസ് യൂണിവേഴ്സ് ഇന്ത്യ വേദിയിലേക്കുള്ള കേരളത്തിന്റെ ഔദ്യോഗിക എൻട്രിയാണ് ഈ മത്സരം. ഇതിലെ വിജയിയാകും പിന്നീട് നടക്കുന്ന മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ […]

user2·6 months ago·1 min read
KERALA
KERALA

വാഹന പിഴകള്‍ പകുതി തുകയ്ക്ക് തീര്‍പ്പാക്കാം

ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന പിഴ തുകകള്‍ പകുതി തുകയ്ക്ക് അടച്ചുതീര്‍ക്കാന്‍ അവസരം. സര്‍ക്കാരിന്റെ പ്രത്യേക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായാണ് അവസരമുള്ളത്. 2024 ഡിസംബര്‍ 31 വരെ ചാര്‍ജ് ചെയ്ത ഇ-ചലാനുകള്‍ക്കാണ് ഇളവ് ലഭിക്കുക. പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവര്‍ പിടികൂടിയ കേസുകള്‍ക്കും നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ക്കും ഈ ഇളവ് ബാധകമാണ്. ഒറ്റത്തതവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 22, 25 തീയതികളില്‍ മലപ്പുറം എസ്.പി. ഓഫീസ് അനക്‌സ് ഹാളി

user2·7 months ago·1 min read
KERALA
KERALA

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം പുളിയിലപ്പാറ സ്വദേശി പ്രദീപിന്റെ ടാറ്റാ സുമോ ആണ് കാട്ടാന ആക്രമിച്ചത് വെറ്റിലപ്പാറ വച്ചായിരുന്നു സംഭവം. വാഹനത്തിൻറെ മുൻഭാഗം പൂർണ്ണമായും ആന തകർത്തു മലക്കപ്പാറ ഭാഗത്തേക്ക് പോകുന്നതിനിടെ ആയിരുന്നു ആക്രമണം

user2·7 months ago·1 min read
കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു.
KERALA

കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു.

കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമായി വിളവെടുപ്പുത്സവം ആഘോഷമാക്കുന്നു. നിലവിളക്കിന്റെ വെളിച്ചത്തിൽ….

user2·7 months ago·1 min read
Advertisement
In-feed advertising space
KERALA
KERALA

തിരൂർ പയ്യനങ്ങാടിയിലെ ഇസ്ലാമിക് സെൻ്റർ സ്കൂളിൽ സജ്ജീകരിച്ച പിങ്ക് ബൂത്തിൽ നിന്നും വോട്ട് രേഖപ്പെടുത്തുന്നവർ.

തിരൂർ പയ്യനങ്ങാടിയിലെ ഇസ്ലാമിക് സെൻ്റർ സ്കൂളിൽ സജ്ജീകരിച്ച പിങ്ക് ബൂത്തിൽ നിന്നും വോട്ട് രേഖപ്പെടുത്തുന്നവർ.

user2·7 months ago·1 min read
പത്മജാ വേണുഗോപാൽ വോട്ട് ചെയ്തു
KERALA

പത്മജാ വേണുഗോപാൽ വോട്ട് ചെയ്തു

പത്മജാ വേണുഗോപാൽ വോട്ട് ചെയ്തു പൂങ്കുന്നം ഹരിശ്രീ സ്കൂളിലാണ് വോട്ട് ചെയ്തത് തികഞ്ഞ വിജയപ്രതീക്ഷയിലാണെന്ന് പത്മജ കിറ്റ് വിവാദം ബിജെപിക്ക് തിരിച്ചടിയല്ല യുഡിഎഫ് കിറ്റ് വിതരണം ചെയ്ത് സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്

user2·7 months ago·1 min read
പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്,രേവന്ത് റെഡിക്കെതിരായ പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കെ മുരളീധരൻ.
KERALA

പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്,രേവന്ത് റെഡിക്കെതിരായ പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കെ മുരളീധരൻ.

പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്,രേവന്ത് റെഡിക്കെതിരായ പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കെ മുരളീധരൻ. രേവന്ത് പറഞ്ഞത് പ്രാസം ഒപ്പിച്ചുള്ള ഡയലോഗ്. മുഖ്യമന്ത്രിക്ക് മറ്റേതെങ്കിലും സിനിമ ഡയലോഗ് എടുത്ത് തമാശ രൂപേണ മറുപടി പറയാമായിരുന്നു.

user2·7 months ago·1 min read
വിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോറിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം 10-ന് പ്രത്യേക തീവണ്ടി അനുവദിച്ചു.
KERALA

വിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോറിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം 10-ന് പ്രത്യേക തീവണ്ടി അനുവദിച്ചു.

വിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോറിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം 10-ന് പ്രത്യേക തീവണ്ടി അനുവദിച്ചു. എഗ്മോറിൽനിന്ന് രാത്രി 11.55-ന് തിരിക്കുന്ന വണ്ടി (06115) പിറ്റേന്ന് വൈകീട്ട് ആറിന് തിരുവനന്തപുരം നോർത്തിലെത്തും. തിരുവനന്തപുരം നോർത്തിൽനിന്ന് 15-ന് ഉച്ചയ്ക്കുശേഷം 3.45-ന് പുറപ്പെടുന്ന തീവണ്ടി (06116) പിറ്റേന്ന് രാവിലെ 11.45-ന് ചെന്നൈയിലെത്തും. വണ്ടിയിൽ നാല് ത്രി ടിയർ കോച്ചുകൾ, 10 സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവയുണ്ടാകും. പെരമ്പൂർ, തിരുവള്ളൂർ, ആർക്കോണം, കാട്പാഡി, ജോലാർ

user2·7 months ago·1 min read
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
KERALA

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിനിടെ രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങൾ മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ ‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

user2·7 months ago·1 min read

Also in KERALA

KERALA

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ

6 months ago

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ

KERALA

വാഹന പിഴകള്‍ പകുതി തുകയ്ക്ക് തീര്‍പ്പാക്കാം

7 months ago

KERALA

KERALA

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം

7 months ago

KERALA

KERALA

കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു.

7 months ago

കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു.

KERALA

തിരൂർ പയ്യനങ്ങാടിയിലെ ഇസ്ലാമിക് സെൻ്റർ സ്കൂളിൽ സജ്ജീകരിച്ച പിങ്ക് ബൂത്തിൽ നിന്നും വോട്ട് രേഖപ്പെടുത്തുന്നവർ.

7 months ago

KERALA

KERALA

പത്മജാ വേണുഗോപാൽ വോട്ട് ചെയ്തു

7 months ago

പത്മജാ വേണുഗോപാൽ വോട്ട് ചെയ്തു
Advertisement
Sidebar MPU advertising space
Previous18910Next
Advertisement
Footer advertising space

The Morning Brief

Start informed. Every weekday at 6am.

The day's essential stories, selected by our editors and delivered to your inbox. No noise, no paywall.

Kerala Live

Around-the-clock Malayalam journalism on Kerala, India and the world — politics, business, technology, culture and sport.

Sections

  • Article
  • BRAKEING NEWS
  • CAREER
  • EDITORIOL
  • KERALA
  • LATEST NEWS

Kerala Live

  • About us
  • Contact the newsroom
  • Work with us
  • Advertise

Follow

  • Facebook
  • Instagram

© 2026 Kerala Live. All rights reserved.

Kerala Live · Masthead