Kerala Live — Malayalam news, around the clock
SearchSubscribe

Malayalam news, around the clock

Kerala Live
Front PageArticleBRAKEING NEWSCAREEREDITORIOLKERALALATEST NEWSPoliticsREPORTTOP NEWSlive

Section

LATEST NEWS

Advertisement
Leaderboard advertising space
ജില്ലയിൽ അഞ്ചു വയസ്സിൽ താഴെയുള്ള 300101കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി
LATEST NEWS

ജില്ലയിൽ അഞ്ചു വയസ്സിൽ താഴെയുള്ള 300101കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ സജ്ജമാക്കിയ 3925 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകള്‍, ബസ് സ്റ്റാൻഡുകൾ, റെയില്‍വേ സ്റ്റേഷനുകൾ, പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനുള്ള 66 കേന്ദ്രങ്ങൾ, 34 മൊബൈല്‍ ടീമുകൾ എന്നിവ മുഖേന ജില്ലയിലെ അഞ്ച് വയസിന് താഴെയുള്ള 300101 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി. 76.47 ശതമാനം കുട്ടികളാണ് ജില്ലയിൽ ആദ്യ ദിനം പോളിയോ വാക്‌സിൻ എടുത്തത്. 392466 കുട്ടികളാണ് ജില്ലയിൽ അഞ്ചു വയസിൽ താഴെയുള്ളത്. ആദ്യ ദിനം ബൂത്തില്‍ എത്തി […]

user2·4 months ago·1 min read
പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.
LATEST NEWS

പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഹൗസ് സര്‍ജനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തിലാണെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.

user2·4 months ago·1 min read
നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്
LATEST NEWS

നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്

നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്. കടവന്ത്ര എസ്എച്ച്ഒ സെന്‍ട്രല്‍ എസിപിക്ക് റിപ്പോര്‍ട്ട് നല്‍കിതന്നെ മതതീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടത്തുന്നു, തനിക്കെതിരെ അപകീര്‍ത്തികരമായ കഥകള്‍ പ്രചരിപ്പിക്കുന്നു എന്നതടക്കം ചൂണ്ടിക്കാണിച്ചാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്. അമ്മ പരാതി പരിഗണിക്കാത്തതിനെത്തുടര്‍ന്ന മുഖ്യമന്ത്രിയെയക്കം അന്‍സിബ സമീപിച്ചു. ടിനി ടോമും അമ്മ പ്രസിഡന്റ് ശ്വേതാ മേനോനും നീനാക്കുറിപ്പും കേസുമായി ബന്ധപ്പെട്ട് പൊലീസി

user2·4 months ago·1 min read
തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ മെത്താംഫിറ്റമൈൻ പിടികൂടി; നാല് പേർ അറസ്റ്റിൽ
LATEST NEWS

തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ മെത്താംഫിറ്റമൈൻ പിടികൂടി; നാല് പേർ അറസ്റ്റിൽ

തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ മെത്താംഫിറ്റമൈൻ പിടികൂടി; നാല് പേർ അറസ്റ്റിൽ മാനന്തവാടി: എക്‌സൈസ് വകുപ്പിന്റെ സംസ്ഥാനതല ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയുടെ ഭാഗമായി വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും കേരള മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും ചേർന്ന് നടത്തിയ പരിശോധനയിൽ 9.0424 ഗ്രാം മെത്താംഫിറ്റമൈൻ പിടികൂടി. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്യുകയും ഇവർ സഞ്ചരിച്ചിരുന്ന ആഡംബര കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ഇന്ന് പുലർച്ചെ 3 മണിയോടെ തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പര

user2·4 months ago·1 min read
പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി.
LATEST NEWS

പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി.

പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി. സൗജന്യയാത്രാ പദ്ധതി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ പരിഗണനയില്‍ വന്ന ഹര്‍ജി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പദ്ധതി രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെയെന്നും പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുകയെന്നും കോടതി ചോദിച്ചിരുന്നു.പ്രതിവര്‍ഷം ഏകദേശം 800 കോട

user2·5 months ago·1 min read
Advertisement
In-feed advertising space
എൻഎസ്എസ് ഡയറക്ടർ ബോർഡ് സ്ഥാനത്തു നിന്നും ഗണേഷ് കുമാറിനെ മാറ്റി. ഇദ്ദേഹത്തിന്റെ അംഗത്വം പുതുക്കി നൽകിയില്ല.
LATEST NEWS

എൻഎസ്എസ് ഡയറക്ടർ ബോർഡ് സ്ഥാനത്തു നിന്നും ഗണേഷ് കുമാറിനെ മാറ്റി. ഇദ്ദേഹത്തിന്റെ അംഗത്വം പുതുക്കി നൽകിയില്ല.

എൻഎസ്എസ് ഡയറക്ടർ ബോർഡ് സ്ഥാനത്തു നിന്നും ഗണേഷ് കുമാറിനെ മാറ്റി. ഇദ്ദേഹത്തിന്റെ അംഗത്വം പുതുക്കി നൽകിയില്ല. അതേസമയം, അദ്ദേഹത്തെ ഒഴികെ മറ്റ് എട്ട് പേരുടെ അംഗത്വം പുതുക്കി നൽകിയതായാണ് വിവരം. പത്തനാപുരത്തെ തർക്കത്തെ തുടർന്നാണ് അംഗത്വം പുതുക്കാതിരുന്നത്. 9 പേരുടെ അംഗത്വം ആയിരുന്നു പുതുക്കേണ്ടിയിരുന്നത്. ഗണേഷ് കുമാറിന് പകരം ബി.ആർ.കെ. ബാബുവിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ഇതിൽ ഗണേഷ് കുമാർ ഒഴികെ ബാക്കി എട്ടുപേരുടെയും അംഗത്വം പുതുക്കി. പത്തനാപുരം താലൂക്ക് യൂണിയന്റെ പിന്തുണ ലഭിക്കാത്തതാണ് ഗണേഷ് കുമാറിന്റ

user2·5 months ago·1 min read
ജില്ലാതല ഉദ്ഘാടനം നടത്തി
LATEST NEWS

ജില്ലാതല ഉദ്ഘാടനം നടത്തി

വിമുക്തി മിഷന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ അമല കോളേജ് ഓഫ് നഴ്‌സിങ്, ഡോണ്‍ ബോസ്‌കോ ഡ്രീം പദ്ധതി എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ നടത്തുന്ന സ്റ്റുഡന്റ് എന്റിച്ച്‌മെന്റ് ട്രെയിനിങ് (സെറ്റ്) പദ്ധതിയുടെ ഉദ്ഘാടനം തൃശ്ശൂര്‍ ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. പദ്ധതിയുടെ ഉദ്ഘാടനം തൃശ്ശൂര്‍ സര്‍ക്കിള്‍ ഓഫീസ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ശ്രീലത നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജെ.ബി നിഷ അധ്യക്ഷയായി. വിദ്യാര്‍ത്ഥികളെ ജീവിതത്തിലെ ആഘാതങ്ങളെയും വെല്ലുവിളിക

user2·5 months ago·1 min read
കുക്കർ മുതൽ ഫുഡ് ഡെലിവറിവരെ ലഹരിയുടെ ഒളിത്താവളങ്ങളിൽ തൃശൂർ സിറ്റി പോലീസ് വേട്ട തുടരുന്നു
LATEST NEWS

കുക്കർ മുതൽ ഫുഡ് ഡെലിവറിവരെ ലഹരിയുടെ ഒളിത്താവളങ്ങളിൽ തൃശൂർ സിറ്റി പോലീസ് വേട്ട തുടരുന്നു

കുക്കർ മുതൽ ഫുഡ് ഡെലിവറിവരെ ലഹരിയുടെ ഒളിത്താവളങ്ങളിൽ തൃശൂർ സിറ്റി പോലീസ് വേട്ട തുടരുന്നു ലഹരിയുടെ അടിവേരറുക്കാൻ സംസ്ഥാനവ്യാപകമായി നടത്തിവരുന്ന “ഓപ്പറേഷൻ തൂഫാൻ; ദ നാർക്കോ ഹണ്ട്” (Operation Toofan; The Narco Hunt) സ്പെഷ്യൽ ഡ്രൈവിൻെറ ഭാഗമായി തൃശ്ശൂർ സിറ്റി പോലീസ് പരിധിയിൽ 2.6.2026 തിയ്യതി മുതൽ 15.6.2026 തിയ്യതിവരെയുള്ള രണ്ടാഴ്ച കാലയളവിൽ തൃശൂർ സിറ്റി പോലീസ് 88 കേസുകളാണ് റെജിസ്റ്റർ ചെയ്തത്. 105 പേരെ അറസ്റ്റ് ചെയ്തപ്പോൾ 15 പേരെ ജയിലിലടച്ചു. വിവിധയിടങ്ങളിലെ പരിശോധനകളിലായി […]

user2·5 months ago·1 min read
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ.റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു.
LATEST NEWS

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ.റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ.റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. പകര്‍ച്ചവ്യാധിക്കാലത്ത് ഡോ.റീന 15 ദിവസം അവധി എടുത്തുവെന്ന് സ്ഥലംമാറ്റ ഉത്തരവില്‍ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഡോ. കെ.ജെ. റീന രംഗത്തെത്തി. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ആരോഗ്യകാരണങ്ങളാല്‍ താന്‍ രണ്ടര ദിവസത്തെ അവധി മാത്രമാണ് അപേക്ഷിച്ചതെന്നും ഡോ. റീന പറഞ്ഞു മൂന്നു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയതിനാലും സര്‍ക്കാരിനോട് ആലോചിക്കാതെ ചില നടപടി സ്വീകരിച്ചതിനാലുമാണ് സ്ഥലം മാറ്

user2·5 months ago·1 min read
തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയത്തിൽ ജില്ലാ കമ്മിറ്റിക്ക് തെറ്റുപറ്റിയെന്ന സിപിഎം സംസ്ഥാനസമിതിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പാർട്ടിക്ക് അകത്തും പുറത്തും വ്യാപകമായി ചോദ്യം ചെയ്യപ്പ

തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയത്തിൽ ജില്ലാ കമ്മിറ്റിക്ക് തെറ്റുപറ്റിയെന്ന സിപിഎം സംസ്ഥാനസമിതിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പാർട്ടിക്ക് അകത്തും പുറത്തും വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നു. ജില്ലാ സെക്രട്ടേറിയറ്റിലോ ജില്ലാ കമ്മിറ്റിയിലോ തളിപ്പറമ്പിൽ സ്ഥാനാർഥിയായി പി.കെ.ശ്യാമളയുടെ പേര് തീരുമാനിച്ചിരുന്നില്ല. എന്നിട്ടും ജില്ലയിൽ നിന്ന് അവരുടെ പേരു മാത്രം സംസ്ഥാന നേതൃത്വത്തിനു മുൻപിൽ എത്തിയതെങ്ങനെയെന്നാണു ചോദ്യം. സ്ഥാനാർഥി നിർണയത്തിൽ ജില്ലാ കമ്മിറ്റിക്കു പറ്റിയ തെറ്റ് എന്തെന്നു വ

user2·5 months ago·1 min read

Also in LATEST NEWS

LATEST NEWS

പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.

4 months ago

പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.

LATEST NEWS

നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്

4 months ago

നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്

LATEST NEWS

തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ മെത്താംഫിറ്റമൈൻ പിടികൂടി; നാല് പേർ അറസ്റ്റിൽ

4 months ago

തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ മെത്താംഫിറ്റമൈൻ പിടികൂടി; നാല് പേർ അറസ്റ്റിൽ

LATEST NEWS

പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി.

5 months ago

പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി.

LATEST NEWS

എൻഎസ്എസ് ഡയറക്ടർ ബോർഡ് സ്ഥാനത്തു നിന്നും ഗണേഷ് കുമാറിനെ മാറ്റി. ഇദ്ദേഹത്തിന്റെ അംഗത്വം പുതുക്കി നൽകിയില്ല.

5 months ago

എൻഎസ്എസ് ഡയറക്ടർ ബോർഡ് സ്ഥാനത്തു നിന്നും ഗണേഷ് കുമാറിനെ മാറ്റി. ഇദ്ദേഹത്തിന്റെ അംഗത്വം പുതുക്കി നൽകിയില്ല.

LATEST NEWS

ജില്ലാതല ഉദ്ഘാടനം നടത്തി

5 months ago

ജില്ലാതല ഉദ്ഘാടനം നടത്തി
Advertisement
Sidebar MPU advertising space
Previous14567Next
Advertisement
Footer advertising space

The Morning Brief

Start informed. Every weekday at 6am.

The day's essential stories, selected by our editors and delivered to your inbox. No noise, no paywall.

Kerala Live

Around-the-clock Malayalam journalism on Kerala, India and the world — politics, business, technology, culture and sport.

Sections

  • Article
  • BRAKEING NEWS
  • CAREER
  • EDITORIOL
  • KERALA
  • LATEST NEWS

Kerala Live

  • About us
  • Contact the newsroom
  • Work with us
  • Advertise

Follow

  • Facebook
  • Instagram

© 2026 Kerala Live. All rights reserved.

Kerala Live · Masthead