
സ്വർണവില വീണ്ടും താഴേക്ക്; മുന്നിലുള്ളത് 2 പ്രധാന വില്ലന്മാർ, 2 മാസത്തിനകം സ്വർണം കൂപ്പുകുത്തും
സ്വർണവില കേരളത്തിൽ വീണ്ടും താഴേക്ക്. അടുത്ത 2 മാസത്തിനകം സ്വർണവില കൂടുതൽ ഇടിയാനാണ് സാധ്യതയെന്ന് നിരീക്ഷകരും പറയുന്നു. ഇന്ന് വില ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,125 രൂപയിലെത്തി. 200 രൂപ താഴ്ന്ന് 1,05,080 രൂപയാണ് പവൻവില. രാജ്യാന്തരവില ഔൺസിന് 12 ഡോളർ കുറഞ്ഞ് 4035 ഡോളറിൽ എത്തിയതാണ് കേരളത്തിലും ഇന്ന് വില കുറയാൻ സഹായിച്ചത്. രാജ്യാന്തരവിലയെ കൂടുതൽ താഴേക്കു വീഴ്ത്താൻ രണ്ട് പ്രധാന ‘വില്ലന്മാർ’ കാത്തുനിൽക്കുകയാണെന്ന് നിരീക്ഷകർ പറയുന്നു. 1) പലിശപ്പേടി: യുഎസിൽ കഴിഞ്ഞമാസം പണപ്പെരുപ്പം […]









